Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും ഇറങ്ങി പോയ16 വയസുകാരിയെ കാണാതായി
വീട്ടിൽ നിന്നും ഇറങ്ങി പോയ16 വയസുകാരിയെ കാണാതായി
May 24, 2025
കാസർകോട്:വീട്ടിൽ നിന്നും ഇറങ്ങി പോയ16 വയസുകാരിയെ കാണാതായി യെന്ന പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 8 മണി മുതലാണ് കാണാതായത്. ചെർക്കളയിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ നൽകിയ പരാതിയിലാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments