Ticker

6/recent/ticker-posts

പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 23 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 23 വയസുകാരിയെ കാണാതായതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേളി കുന്നു പാറ സ്വദേശിനിയെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 2നും 4 മണിക്കും ഇടയിലാണ് കാണാതായത്. തിരിച്ചെത്താത്തതിനാൽ സഹോദരൻ പരാതി നൽകിയതിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments