Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പട്ടാപകൽ 60000 രൂപ കവർന്നു

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പട്ടാപകൽ 60000 രൂപ കവർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
വൈകീട്ട് 4 മണിക്കും 4.30 മണിക്കുമിടയിലാണ് മോഷണം.
പാലാവയൽ ഓടപ്പള്ളിയിലെ പ്രസാന്ത് സെബാസ്റ്റ്യൻ്റെ വീട്ടിലാണ് കവർച്ച. അലമാരയിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്. ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments