Ticker

6/recent/ticker-posts

കിടക്കയുടെ അടിയിൽ സൂക്ഷിച്ച രണ്ട് പവൻ സ്വർണമാല മോഷണം പോയി

കാഞ്ഞങ്ങാട് : വീട്ടിൽകിടക്കയുടെ താഴെ  സൂക്ഷിച്ചിരുന് രണ്ട് പവൻ ആഭരണം മോഷണം പോയതായി പരാതി. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തായന്നൂർ മുക്കുഴിയിലെ കെ.എസ്. സുമതി അമ്മ 76യുടെ ആഭരണമാണ് മോഷണം പോയത്. കട്ടിലിലെ ബെഡിനടിയിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയാണ് മോഷണം പോയത്. ബന്ധുവിനെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.

Reactions

Post a Comment

0 Comments