Ticker

6/recent/ticker-posts

പള്ളിക്കരയിൽ റോഡിൽ മരം പൊട്ടിവീണു

കാഞ്ഞങ്ങാട് : ശക്തമായ കാറ്റിലും മഴയിലും പള്ളിക്കരയിൽ മരം പൊട്ടിവീണു. പെരിയ റോഡിൽ ഇസ്ലാമിക് സ്കൂളിന് സമീപം ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിവീണു. വൈദ്യുതി വിതരണം പ്രദേശത്ത് നിലച്ചു. ഗതാഗതതടസമുണ്ടായി. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ഗതാഗതം പുന:സ്ഥാപിച്ചു.

Reactions

Post a Comment

0 Comments