Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
May 31, 2025
കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് ആശുപത്രയിൽ മരിച്ചു.നിര്യാതനായി
ഭീമനടിയിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന കുറുക്കൂട്ടിപോയിലിലെ ജിൻസ് ജോസഫ് 35 ആണ് മരിച്ചത്.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു
ആയിത്തിമറ്റത്തിൽ പരേതനായ
ജോസഫിന്റെയും തെയ്യാമ്മയുടെയും മകനാണ് .
സഹോദരി: ജിഷ
സംസ്കാരം ഇന്ന് 2 30 ന് നടക്കും.
Reactions
Post a Comment
0 Comments
code copy
Most Popular
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു
September 03, 2026
ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു, ഒരാൾ വാഹനത്തിൽ കുടുങ്ങി, സ്ത്രീ റോഡിൽ തെറിച്ചു വീണു 4 പേർക്ക് പരിക്ക്
September 01, 2026
Contact form
0 Comments