Ticker

6/recent/ticker-posts

കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച പരപ്പ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് : വീട്ടിൽകുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച 
പരപ്പ സ്വദേശി മരിച്ചു. മുണ്ടിയാനത്തെ പി.കെ. ബാലകൃഷ്ണൻ 61 ആണ് മരിച്ചത്.
 മുൻ പ്രവാസിയും സിപിഎം പ്രവർത്തകനുമായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പരപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാർത്തിയായനി.
 മക്കൾ:ലാൽ കൃഷ്ണ ( അക്ഷയ സെന്റർ പരപ്പ) കാവ്യ  ( മുക്കട ).
 മരുമകൻ: രജിത്ത് മുക്കട.
 സഹോദരങ്ങൾ: പി.കെ. കേളു , ചന്ദ്രൻ,
 കുഞ്ഞമ്മാറ് , സതി.
  ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.
Reactions

Post a Comment

0 Comments