Ticker

6/recent/ticker-posts

കടപ്പുറത്ത് ഷെഡിൽ അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു

കാസർകോട്:കടപ്പുറത്ത് ഷെഡിൽ അബോധാവസ്ഥയിൽ കണ്ട ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കസബകടപ്പുറത്ത് സായി റോഡ് ജംഗ്ഷന് അടുത്തുള്ള ഷെഡിൽ അബോധാവസ്ഥയിൽ കണ്ട സത്യനാരായണ മoത്തിനടുത്ത് താമസിക്കുന്ന മാണിക്ക നാരായണൻ 63 ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ന് ആണ് അബോധാവസ്ഥയിൽ കണ്ടത്. കാസർകോട് ഗവ. ആശുപത്രിയിൽ രാത്രി 10.45 മണിയോടെ മരിച്ചു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments