Ticker

6/recent/ticker-posts

മാവുങ്കാൽ മേൽപ്പാലത്തിന് മുകളിൽ കോൺഗ്രീറ്റ് തകർന്ന നിലയിൽ, ആശങ്ക

കാഞ്ഞങ്ങാട് : ദേശീയ
മാവുങ്കാൽ മേൽപ്പാലത്തിന് മുകളിൽ കോൺഗ്രീറ്റ് 
തകർന്ന നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നത്. മധ്യഭാഗത്തായി മീറ്ററുകളോളം കോൺഗ്രീറ്റ് അടർന്ന് പൂർണമായും കമ്പികൾ പുറത്തേക്ക് കാണുന്നുണ്ട്. ആദ്യ മഴയിൽ തന്നെ
പാലത്തിൻ്റെ മധ്യത്തിൽ കോൺഗ്രീറ്റ് അടർന്ന് കമ്പി കാണപ്പെട്ടത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കി. വിള്ളലുണ്ടാകുമോ എന്ന ഭീതിയും പടർത്തി. നിലവിൽ പാലത്തിന് ചോർച്ചയില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ട് മാസമായി പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്.
Reactions

Post a Comment

0 Comments