Home
About
Contact
Ticker
6/recent/ticker-posts
Home
പനിയെ തുടർന്ന് യുവതി മരിച്ചു
പനിയെ തുടർന്ന് യുവതി മരിച്ചു
May 17, 2025
കാഞ്ഞങ്ങാട് :പനിയെ തുടർന്ന് യുവതി മരിച്ചു.
മഡിയൻ ബദർനഗറില പരേതനായ ഇ.എം.എസ്. അന്തുമായിയുടെ മകൾ
നസീമ 46 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. മാതാവ്: സഫിയ.
ഭർത്താവ് ഹസൈനാർ
മക്കൾ: അർഷാദ്, ഷഹദാദ്, സിയാദ് . മരുമകൾ: അർഷാന .
സഹോദരങ്ങൾ :മുഹമ്മദ് കുഞ്ഞി,ഇസ്മായിൽ,ആയിഷ ,ഫാത്തിമ. മാണിക്കോത്ത് മഡിയൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments