Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ക്വാർട്ടേഴ്സിൻ്റെ രണ്ടാം നിലയിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിൽ നിന്നും വീണ് പരിക്കേറ്റു ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു.  ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മലബാർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുധ 68 ആണ് മരിച്ചത്.ഈ മാസം 11നാണ്സംഭവം മംഗളൂരു  ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നാണ് മരിച്ചത്.ഭർത്താവ്: പുണ്ഡലിംഗറാവു. മക്കൾ: കവിത, മമ്മത, സവിത .
Reactions

Post a Comment

0 Comments