കാഞ്ഞങ്ങാട് :ഫുട്ബോൾ ഗ്യാലറിയിലിരുന്ന് പടക്കം പൊട്ടിച്ചു. ഇരുപത് പേർക്കെതിരെ പൊലീസ് കേസ്. മേൽപ്പറമ്പിലെ ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന ഫുട്ബോൾ മൽസരത്തിനിടെയാണ് രാത്രിയിൽ ഒരു സംഘം പടക്കം പൊട്ടിച്ചത്. കാണികൾക്ക് അപകടം വരുത്തുന്നതരത്തിൽ പടക്കം പൊട്ടിച്ചതിനാണ് കേസ്. മേൽപ്പറമ്പ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
0 Comments