Ticker

6/recent/ticker-posts

മൊബൈൽ സിം മാറ്റിയ ശേഷം മുക്കുഴി സ്വദേശി സ്ഥലം വിട്ടു

കാഞ്ഞങ്ങാട് : ഫോണിൽ നിന്നും
മൊബൈൽ സിം മാറ്റിയ ശേഷം തായന്നൂർ മുക്കുഴി സ്വദേശി സ്ഥലം വിട്ടു.
കാണ്മാനില്ല 
 മുക്കുഴിയിൽ ഭാര്യക്കൊപ്പം  താമസിച്ചിരുന്ന രാജേന്ദ്രൻ വടിവേലിനെ 67 യാണ് കാണാതായത്. കണ്ടു കിട്ടുന്നവർ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു, മൂന്ന് ദിവസം മുൻപാണ് കാണാതായത്. ഭാര്യയുടെ പരാതിയിൽ കേസെടുത്തു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ പത്ത് വർഷം മുൻപാണ് ഇവിടെയെത്തി വിവാഹിതനായത്. സൈബർ സെൽ അന്വേഷണത്തിലും വിവരം ലഭിച്ചില്ല.
Reactions

Post a Comment

0 Comments