പയ്യന്നൂർ :പയ്യന്നൂരിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പയ്യന്നൂർ ഒയോളത്തെ ചെങ്കൽപണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്. മഴയ്ക്കിടെ ചെങ്കൽപണയിലെ മണ്ണിടിഞ്ഞാണ് അപകടം.സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസത്തിനകം കാലവർഷം കേരളത്തിൽ എത്തും എന്നാണ്കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
0 Comments