കാസർകോട്: 17 വയസുകാരിയെ കാണാതായി. 17 വയസുകാരനൊപ്പം പോയതാണെന്ന പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോയിപ്പാടി സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. നാരായണമംഗ തലത്തുള്ള 17 കാരനൊപ്പം പോയതായാണ് സംശയം.പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നുമാണ് കാണാതായത്.
0 Comments