എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് യുവതിയെ അറസ്ററ് ചെയ്തത്.
അസി. എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി. സുരേഷ് പ്രിവന്റിവ് ഓഫീസർമാരായ കെ. നൗഷാദ് ,കെ.ആർ. പ്രജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്ട്യൻ , ടി വി . അതുൽ , വി .വി. ഷിജിത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വി.റീന , ടി.വി. ധന്യ എന്നിവർ ചേർന്നായിരുന്നു മദ്യം പിടിച്ചത്. പ്രതി വിനോദ് കുമാർ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെയും പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.
0 Comments