കാഞ്ഞങ്ങാട് :17 വയസുകാരനെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വെള്ളരിക്കുണ്ട് പൊലീസ് പരിധിയിലെ 17കാരനെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടുകാർ കെട്ടറുത്ത് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments