Ticker

6/recent/ticker-posts

ബസ് യാത്രക്കാരിക്ക് നേരെ ലൈംഗിക ചേഷ്ട സഹയാത്രികനെതിരെ കേസ്

കാസർകോട്:ബസ് യാത്രക്കിടെ  അശ്ലീല ചേഷ്ട നടത്തിയെന്ന 18 കാരിയുടെ പരാതിയിൽ
 സഹയാത്രികനെതിരെ പൊലീസ്
കേസെടുത്തു. കുമ്പളയിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആർ.ടി.സി ബസിലാണ് സംഭവം. കോയിപ്പാടി സ്വദേശിനിയുടെ പരാതിയിൽ പച്ചം പള്ളത്തെ ഹമീദിനെ 42 തിരെയാണ് കേസ്. പരാതിക്കാരിയുടെയും മറ്റ് സ്ത്രീകളുടെയും അന്തസിനെ ഹനിക്കുന്ന രീതിയിൽ അശ്ലീല ചേഷ്ടകൾ കാണിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments