യുവാവിനെ പണക്ക് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോം അരവഞ്ചാലിലെ കുന്നത്ത് പോൾ വർഗീസിൻ്റെ മകൻ അനിപോൾ 40 ആണ് മരിച്ചത്. പെരിങ്ങോം അരവൻ ചാലിലെ കാവിനടുത്തുള്ള കപ്പണക്കടുത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് കണ്ടത്. 30 മുതൽ കാൺമാനില്ലായിരുന്നു. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി.
0 Comments