Ticker

6/recent/ticker-posts

24 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :24 വയസുകാരനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്ദുർഗ് തെരുവത്ത് ലക്ഷ്മി നഗറിലെ കെ.അശോകൻ്റെ മകൻ കെ. ആദർശ് ആണ് മരിച്ചത്. കിടപ്പ് മുറിയിൽ ഫാനിൽ ലുങ്കിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments