Home
About
Contact
Ticker
6/recent/ticker-posts
Home
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
June 04, 2025
കാഞ്ഞങ്ങാട് :വയോധികനെ ട്രെയിൻ
തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വൈകീട്ടാണ് മൃതദേഹം കണ്ടത്. ചന്തേര പടിഞ്ഞാറെക്കരയിലെ വി.എം. ഭാസ്ക്കരൻ 75 ആണ് മരിച്ചത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments