കാസർകോട്: സംസ്ഥാന ലോട്ടറിക്ക് സമാന്തരമായിലോട്ടറി ചൂതാട്ടത്തിലേർപെട്ട പ്രതിയെ 31950 രൂപയുമായി പിടികൂടി. ഒരു പ്രതി രക്ഷപ്പെട്ടു. ബന്ദിയോട് നിന്നും കുമ്പള പൊലീസാണ് പിടികൂടിയത്. ബന്ദിയോടിലെ മഞ്ജുനാഥിനെ 58യാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട ബന്ദിയോടിലെ കൃഷ്ണകുമാറിനെതിരെ 30 കേസെടുത്തു.
0 Comments