കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കുറ്റിക്കോൽ പടുപ്പിലെ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മകൻ ഫൈസൽ 45 ആണ് മരിച്ചത്. പടുപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം നടന്നു. മൂന്ന് ദിവസം മുൻപാണ് അസുഖ ബാധിതനായത്. ചെർക്കളയിലെ ആശുപത്രിയിൽ ചികിൽസക്കിടെയാണ് മരണം. യുവാവിൻ്റെ പെട്ടന്നുള്ള മരണം നാടിനെ കണ്ണീരിലാക്കി.
കുറ്റിക്കോൽ എയുപി സ്‌കൂളിലെ റിട്ട.
മുസ്ലിം ലീഗ് കുറ്റിക്കോൽ
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും പടുപ്പ് ബദർജുമാമസ്‌ജിദ് സെക്രട്ടറിയുമായ
മുഹമ്മദ് കുട്ടി പിതാവ്. മാതാവ്:
പരേതയായ ഖദീജ. ഭാര്യ: ഷക്കീല. മക്കൾ:
മുഹമ്മദ് ഫായിസ്, ഇജാസ്. സഹോദരങ്ങൾ:
മുഹമ്മദ് റഫീഖ്, യൂനുസ്, ബുഷ്റ.
0 Comments