കാഞ്ഞങ്ങാട് :അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞ
യുവാവ് മരിച്ചു.
രാഹുൽ
കാഞ്ഞങ്ങാട് നിട്ടടുക്കം ദുർഹ
ഹൈസ്കൂൾ റോഡിലെ
പരേതരായ രഘുവീരൻ (റിട്ട.കേരള ഗ്രാമീൺ ബാങ്ക്) ചന്ദ്രാവതി (റിട്ട.ഐ.സി.ഡി.എസ് ഓഫിസർ ) ദമ്പതികളുടെ മകൻ പി.
രാഹുൽ 42 ആണ് നിര്യാതനായത്. സഹോദരി: ശ്രീദേവി (ഇന്ത്യൻ ബാങ്ക്). സംസ്ക്കാരം നടന്നു.
0 Comments