Ticker

6/recent/ticker-posts

വീടിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട് :വീടിന് സമീപം 
നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയതായി പരാതി. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തായന്നൂർ ആനപ്പെട്ടിയിലെ എം.രാജേഷിൻ്റെ ബൈക്കാണ് മോഷണം പോയത്. രാത്രി നിർത്തിയിട്ട ബൈക്ക് രാവിലെയാണ് മോഷണം പോയതായി അറിയുന്നത്.
Reactions

Post a Comment

0 Comments