Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായി

കാസർകോട്:സ്കൂളിലേക്ക് പോയവിദ്യാർത്ഥിയെകാണാതായി. മാതാവിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽ പാടി അട്ക്ക ഷാർജ ഗ്രൗണ്ടിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ ഷെയിൻ മുഫാര 15 യെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 ന് സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാവ് ഖദീജ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments