കുഴഞ്ഞുവീണ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. തൃക്കരിപ്പൂർ വയലോടിയിലെ വി. ദിലീപ് കുമാർ 45 ആണ് മരിച്ചത്. സ്വകാര്യ പാർക്കിലെ ജീവനക്കാരനായിരുന്നു. രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments