ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.
കൃത്യസ്ഥലം :പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി, തണ്ണോട്ട്
പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസിലും പരിസരങ്ങളിലും ആയി പുലിയുടേതിന് സാദൃശ്യമുള്ള ജീവിയെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ആർ ആർ ടി ടീമും കാഞ്ഞങ്ങാട് റേഞ്ചിലെ പനത്തടി സെക്ഷൻ സ്റ്റാഫും ചേർന്ന് പരിസരഭാഗങ്ങൾ പരിശോധിച്ചെങ്കിലും പുലിയുടെതിന് സാദൃശ്യമുള്ള കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാഞ്ഞങ്ങാട് ഫോറസ്ററ് ഓഫീസർ രാഹുൽ പറഞ്ഞു. നിരീക്ഷണത്തിനായി ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും, നാട്ടുകാർക്കും യൂണിവേഴ്സിറ്റി അധികൃതർക്കും ജാഗ്രത നിർദേശം നൽകുകയും ചെയ്തു.
റാപിഡ് റെസ്പോൺസ് ടീം,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ജയകുമാർ ,കെ . രാജു
വാച്ചർമാരായ
രവീന്ദ്രൻ, മണികണ്ഠൻ, പി.രാജൻ ,
നിവേദ്
0 Comments