വലിയ പറമ്പയിൽ കടലാക്രമണം രൂക്ഷം നിരവധി തെങ്ങുകൾ കടലെടുത്തു
June 30, 2025
കാഞ്ഞങ്ങാട് :വലിയ പറമ്പയിൽ
കടലാക്രമണം രൂക്ഷം. നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തു. വടക്കുംഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. പല ഭാഗത്തും കൂടുതൽ തെങ്ങുകൾകടലെടുക്കുമെന്ന അവസ്ഥയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും
ജനപ്രതിനിധികൾ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
0 Comments