Home
About
Contact
Ticker
6/recent/ticker-posts
Home
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
June 25, 2025
കണ്ണൂർ :കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ രാജീവനാണ് മരിച്ചത് . ഇന്ന് രാവിലെയാണ് അപകടം. കള്ള് ചെത്ത് തൊഴിലാളിയായിരുന്നു.
കള്ള് ചെത്താൻ പോയപ്പോഴാണ് അപകടം. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ട്.
Reactions
Post a Comment
0 Comments
code copy
Most Popular
16 വയസുകാരി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
June 21, 2026
പാണത്തൂർ സ്വദേശി വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
June 21, 2026
കാഞ്ഞങ്ങാട്ട് കാറിടിച്ച് പരിക്കേറ്റ രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി
June 19, 2026
Contact form
0 Comments