Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ
June 04, 2025
കാഞ്ഞങ്ങാട് :യുവാവിനെ വീടിന് സമീപം ഷെഡിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം വലിയടുക്കത്തെ നാരായണൻ്റെ മകൻ വി.വിനീഷ് 45 ആണ് മരിച്ചത്. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
June 28, 2026
ട്രെയിൻ തട്ടി യുവാവ് ഗുരുതര നിലയിൽ
June 28, 2026
കിടപ്പ് മുറിയിൽ ജീവനൊടുക്കിയത് പ്ലസ്ടു വിദ്യാർത്ഥിനി
June 25, 2026
Contact form
0 Comments