Ticker

6/recent/ticker-posts

ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച് പർദ്ദ കട വെണ്ണീരായി അരക്കോടി രൂപയുടെ നഷ്ടം

കാസർകോട്:ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച് പർദ്ദ കടകത്തി വെണ്ണീരായി . അരക്കോടി രൂപയുടെ നഷ്ടം ഉടമക്ക് സംഭവിച്ചു.കാസർകോട് പഴയ ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന  ഇസ്ഫ പർദ്ദ "ഷോപ്പിന്ന് ഇന്ന് പുലർച്ച അഞ്ചര മണിയോടെയാ ക്ക് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണക്കുമ്പോഴേക്കും കട പൂർണമായും തീ വിഴുങ്ങിയിരുന്നു. വസ്ത്രങ്ങൾ ഉൾപെടെ കടയിലുണ്ടായിരുന്ന സാമഗ്രികൾ ഒന്നും ബാക്കിയില്ല. മെയിൻ സ്വിച്ച് ഓഫിലായിരുന്നു. എങ്കിലും ഷോർട്ട് സർക്യൂട്ട് തന്നെയാണ് തീ പിടുത്തകാരണമെന്ന് പരിശോധിച്ച ഫയർഫോഴ്സ് വിലയിരുത്തിയിട്ടുണ്ട്. തീ പിടുത്തത്തിൽ 50 ലക്ഷം രൂപ നഷ്ടമുണ്ടായതായി സ്ഥാപന ഉടമ തളങ്കര തെരുവത്ത് മീത്തൽ എം.ബദറുദ്ദീൻ പൊലീസിൽ അറിയിച്ചു. കാസർകോട് പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments