Ticker

6/recent/ticker-posts

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ, സസ്പെൻ്റ് ചെയ്തു

കാഞ്ഞങ്ങാട് :അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി മരിച്ച രഞ്ജിതയെ അപമാനിച്ചത്
അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ  പരാമർശം 
വിമാനാപകടത്തിൽ മരിച്ച രജിതയുടെ  അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. 
പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അതിനിടെഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ  സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഉത്തരവുകൾ പുറത്തിറക്കും. ഇത് രണ്ടാമത്തെ സസ്‌പെൻഷനാണ്. വിശദമായ പത്രക്കുറിപ്പ് പിന്നാലെ ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
Reactions

Post a Comment

0 Comments