Ticker

6/recent/ticker-posts

നീലേശ്വരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു

നീലേശ്വരം :നീലേശ്വരത്ത് 
കെ.എസ്.ആർ.ടി.സി 
ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാത്രി 9 മണിയോടെ ചിറ്റാരിക്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഹുണ്ടായി കാറും കൂട്ടിയിടിക്കുകയായിരുന്നു.
 മാർക്കറ്റ് ജംഗ്ഷൻ തളിയിൽ ക്ഷേത്രത്തിന് സമീപത്താണ് അപകടം. കാർ പാടെ തകർന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാർ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
Reactions

Post a Comment

0 Comments