Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
June 09, 2025
കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുരുത്തി തലക്കാടിലെ രാജേഷിനെ 47 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 3നും 4 മണിക്കുമിടയിലാണ് സംഭവം. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ, ഗൾഫിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് പിടികൂടി
July 28, 2025
മൊബൈൽ ഫോൺ വാങ്ങി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
July 28, 2025
പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം പുലിയിറങ്ങി വളർത്തു പട്ടിയെ കൊന്ന് തിന്നു
July 28, 2025
Contact form
0 Comments