Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും കഞ്ചാവുമായി ഓടിയ കള്ളാർ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും പൊലീസിനെ കണ്ട്കഞ്ചാവുമായി ഓടിയ കള്ളാർ യുവാവിനെ പൊലീസ് ഓടിച്ച് പിടികൂടി. രാജപുരം കള്ളാർ ഒക്ലാവിലെ എ. സുബൈർ 22 ആണ് അറസ്റ്റിലായത്. ആ വിക്കരക്ക് സമീപം റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നുമാണ് പ്രതി പൊലീസിനെ കണ്ട് ഓടിയത്. 150 ഓളം മീറ്റർ ഓടിയ പ്രതിയെ പിടികൂടുകയായിരുന്നു. 0.284 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കടലാ പിൽ പൊതിഞ്ഞ് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഹോസ്ദുർഗ് എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ
പിടികൂടിയത്.

Reactions

Post a Comment

0 Comments