Ticker

6/recent/ticker-posts

റിട്ട. അധ്യാപിക കെ. വി. മിനി നിര്യാതയായി

കാഞ്ഞങ്ങാട് :കരിവെള്ളൂർ  എ .വി . സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി 59 നിര്യാതയായി. പിതാവ് : പുല്ലൂരിലെ പരേതനായ കെ. വി. കണ്ണൻ മാതാവ് : എസ്. കെ. നാരായണി പ്രഥമാധ്യാപിക ജി എൽ പി സ്കൂൾ, ചാലിങ്കാൽ
ഭർത്താവ് : എം വി. വിജയൻ ( റിട്ട. അധ്യാപകൻ)
 മകൻ: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാർഥി, ജി.യു.പി.എസ് കൂക്കാനം സഹോദരങ്ങൾ: കെ.വി. രേണുക ,ബിന്ദു (രണ്ടുപേരും പുല്ലൂർ ) അനിൽ പുളിക്കാൽ (മാതൃഭൂമി പെരിയ ലേഖകൻ) സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കും.
Reactions

Post a Comment

0 Comments