നീലേശ്വരം :മഡ്ക്ക ചൂതാട്ടത്തിനിടെ അഞ്ചംഗ സംഘത്തെ പൊലീസ് പൊലീസ് പിടികൂടി കേസെടുത്തു. 1870 രൂപയും കളിക്കാൻ ഉപയോഗിച്ച സാമഗ്രഹികളും പിടിച്ചെടുത്തു. ആലിങ്കീൽ ക്ഷേത്രത്തിന് സമീപം പൊതു സ്ഥലത്ത് ചൂതാട്ടം നടത്തിയവരെയാണ് വൈകീട്ട് നീലേശ്വരം പൊലീസ് പിടികൂടിയത്. വിനോദ്, നിശാദ്, നവനീത്, ശ്രീജേഷ്, ജയേഷ് എന്നിവർക്കെതിരെയാണ് കേസ്.
0 Comments