കാഞ്ഞങ്ങാട് : വീരമല കുന്നിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ഡ്രോൺ സർവ്വേ
നടത്തി . വീരമല കുന്നിൽ മണ്ണിടിഞ്ഞ്
ചിലയിടങ്ങളിൽ ലംബമായും തിരശ്ചീനമായും വിള്ളലുകൾ കണ്ടെത്തി. തഹസിൽദാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും .
റിപ്പോർട്ട് ലഭിച്ചതിനുശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറും. സംരക്ഷണത്തിന് പ്രത്യേക നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള, ഹോസ്ദുർഗ്
0 Comments