Ticker

6/recent/ticker-posts

ചെറുവത്തൂരിൽ ബാങ്കിൽ കവർച്ചാ ശ്രമം

കാഞ്ഞങ്ങാട് :ചെറുവത്തൂരിൽ
 ബാങ്കിൽ കവർച്ചാ ശ്രമം. ടൗണിനടുത്തുള്ള പാക്കനാർ തിയേറ്ററിനടുത്തുള്ള ഇസാഫ് ബാങ്കിലാണ് കവർച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രിയാണ് കവർച്ചക്ക് ശ്രമമുണ്ടായത്. രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാർ ഷട്ടർ പൂട്ട് തകർത്ത നിലയിൽ കാണുകയായിരുന്നു. കവർച്ചാ സംഘം ബാങ്കിനകത്ത് കയറിയിരുന്നു. വിവര മറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തും.
Reactions

Post a Comment

0 Comments