കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ
17 വയസുകാരനെ
കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര മുക്കിലെ ഷഹാബുദ്ദീനെ 17 യാണ് കാണാതായത്. മാതാവ് പി.കെ. നസീമ നൽകിയ പരാതിയിലാണ് കേസ്. 3ന് വൈകീട്ട് 4.30 ന് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
0 Comments