പയ്യന്നൂർ : പയ്യന്നൂർ മാളിലെ ജീവനക്കാരനായ 20 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. കാസർകോട് ആദൂർ ഉർദൂർ ചെട്ടിമൂലയിലെ രവീന്ദ്ര
ൻ്റെ മകൾ ആർ. ധനഞ്ജയൻ ആണ് മരിച്ചത്. കേളോത്ത് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പയ്യന്നൂർ മാഗ്നം മാളിലെ ജീവനക്കാരനായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments