എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
July 27, 2025
പയ്യന്നൂർ : എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ 18 ന് വിഷം കഴിച്ച് അവശനിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ കരുണാകരൻ്റെ മകൻ ടി. സുരേഷ് 47 ആണ് മരിച്ചത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments