Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 21 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി. മാതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കൽ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 21 കാരിയെ കാൺമാനില്ലെന്നാണ് പരാതി. 5ന് വൈകുന്നേരം വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments