40 കാരനെ കിടപ്പ് മുറിയിലെ ജനാലയിലും ബദിയഡുക്കയിൽ
33 കാരനെ
വിറക് പുരയിലും തൂങ്ങി
മരിച്ച നിലയിൽ കാണുകയായിരുന്നു. പെരിയടുക്കയിലെ ചോമുവിൻ്റെ മകൻ ചന്ദ്രനെ 40 യാണ് വീട്ടിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജീവനുണ്ടെന്ന് കരുതി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ബദിയഡുക്ക ചുള്ളിക്കാനയിലെ ബാബുവിൻ്റെ മകൻ ബാലകൃഷ്ണയെയാണ് 33 വീടിന് സമീപം വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കണ്ടത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments