കണ്ണൂർ :കണ്ണൂരിൽ ഉഗ്രശേഷിയുള്ള ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്ത് പറമ്പ് മാങ്ങാട്ടിടത്ത് നിന്നും
ബോംബുകൾ കണ്ടെത്തുകയായിരുന്നു.
തെങ്ങിൻ തോപ്പിൽ നിന്നുമാണ് ഇന്ന് ഉച്ചയോടെ ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഓയിൽ മില്ലിന് സമീപത്തെ
ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെടുത്തത്.
0 Comments