കാഞ്ഞങ്ങാട് :മലേഷ്യയിലേക്ക് പോയ ആളെ കാണാതായതായി പരാതി. ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത്. 2016 ഫെബ്രുവരിയിൽ മലേഷ്യയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ഉദിനൂർ എടച്ചാക്കൈയിലെ പി. ഹനീഫ 52 പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. ഭാര്യ ടി.കെ.സി. റസിയ നൽകിയ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments