കണ്ണൂര്‍: ജയിൽ ചാടിയ
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ എന്ന വാർത്ത തെറ്റെന്ന് പൊലീസ്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട പ്രതിയാണ് മണിക്കൂറുകൾക്കകം പിടിയിലായതെന്നായിരുന്നു വാർത്ത. കണ്ണൂർ തളാപ്പിൽ നിന്നാണ് പ്രതി പിടിയിലായതെന്നും വാർത്ത വന്നു. എന്നാൽ വാർത്ത ശരിയല്ലെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും പൊലീസ് പറഞ്ഞു.
തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ജയിലിനു പുറത്തേക്ക് ചാടിയത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.
സി 46 എന്ന ജയിൽ വേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്. തളാപ്പിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയാൻ ശ്രമിക്കവെയാണ് പിടിയിലായത്. പ്രതി
0 Comments