രണ്ട് യുവാക്കളെ പൊലീസ്
അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.14 ഗ്രാം എം.ഡി. എം. എ കസ്റ്റഡിയിലെടുത്തു. ചെറുവത്തൂർ പഴയ ദേശീയ പാതക്കരികിൽ പുതിയ കണ്ടം റോഡ് ജംഗ്ഷനിൽ നിന്നും ഇന്ന് വൈകീട്ട് ചന്തേര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉദിനൂർ പരുത്തിച്ചാലിലെ എ.സി. മുഹമ്മദ് സബീർ 43 , പരപ്പ എടത്തോടിലെ കെ. അബ്ദുൾ ബാസിദ് 32 എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments