Ticker

6/recent/ticker-posts

കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് :കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
 അസോസിയേഷൻ 2025-2026 വർഷത്തേക്കുള്ള കാസർകോട് ജില്ലാക്കമ്മറ്റിയെയാണ് തെരെഞ്ഞെടുത്തത്.
ജില്ലാ പ്രസിഡന്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്. പി എം . സുനിൽ കുമാർ  സെക്രട്ടറി കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി ബാബു പെരിങ്ങേത്തുമാണ്. ട്രഷറർ  വിജിലൻസ് ഡി.വൈ. എസ്. പി വി . ഉണ്ണികൃഷ്ണനും സംസ്ഥാന സമിതി പ്രതിനിധി  സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.
വൈ. എസ്. പി സിബി തോമസുമാണ്. തെരെഞ്ഞെടുപ്പ് ഐക്യകണ്ഠേന ആയിരുന്നു.
Reactions

Post a Comment

0 Comments